IMPORTANT NOTICE
രജിസ്ട്രേഷന് നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കുക
--------------------------------------- മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വിവരങ്ങള്‍ മുന്‍കൂട്ടിതന്നെ ലഭ്യമാകേണ്ടതുണ്ട്. അത് നമ്മുടെ പരിപാടികളുടെ കൃത്യമായതും സമയബന്ധിതവുമായ നടത്തിപ്പിന് സഹായകരമായിരിക്കും. എല്ലാ അദ്ധ്യാപകരുടേയും സഹകരണം ഇത്തരത്തില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത് സാദ്ധ്യാവുകയുള്ളു. എല്ലാവരും കൃത്യസമയത്തുതന്നെ രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സയന്‍സ് ക്ലബ്ബ് അസോസിയേഷനുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു സെക്രട്ടറി, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന് |
SASTROLSAVAM-2022 |